തൃപ്രയാർ: തെക്കേ പെട്രോൾ പമ്പിന് പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന പരേതനായ പുതിയ വീട്ടിൽ ഖലീഫുല്ലയുടെ ഭാര്യ സൈനബ (88) നിര്യാതയായി.