പാലക്കാട്: പട്ടാണിത്തെരുവ് അബൂബക്കർ (77) നിര്യാതനായി. ഭാര്യ: സൽമത്ത്. മക്കൾ: നസീർ, സീനത്ത്, വഹീദ, ഷഫീഖ്, റിയാസ്. മരുമക്കൾ: സുധീർ, സബീന, ബൽക്കീസ്, സലീന.