ആലത്തൂർ: കാവശ്ശേരി പാടൂർ വടക്കേതറ കള്ളിത്തൊടി വീട്ടിൽ കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവർ കെ.എസ്. രാമകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജയൻ (റിട്ട. എയർഫോഴ്സ്) ഉഷ, ഗീത, സജി (ഖത്തർ). മരുമക്കൾ: പൂർണിമ, കൃഷ്ണൻകുട്ടി, രവീന്ദ്രൻ, വിനീത.