രാമപുരം: പനങ്ങാങ്ങര കലകപ്പാറ മുഹമ്മദലി എന്ന ചെറുത്കാക്ക (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷരീഫ്, അസീസ്, ഫൗസിയ.