നിലമ്പൂർ: മുതീരി നീർതടത്തിൽ ഉസ്മാന്റെ ഭാര്യ റാബിയ (58) നിര്യാതയായി. മക്കൾ: റുബ്സീന, ഷഹല, മുസ്തഫ. മരുമക്കൾ: അമീർഷ, സുധീർ, റിതാ സുനു. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് ഏനാന്തി ജുമാമസ്ജിദിൽ.