ചേറ്റുവ: പുളിഞ്ചോടിന് സമീപം താമസിക്കുന്ന നാലകത്ത് പടുവിങ്ങൽ മുഹമ്മദലി (76) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷമീർ, ഷമീറ. മരുമക്കൾ: അഷറഫ്, റെജീന. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ചേറ്റുവ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.