മുസ്ലിയാരങ്ങാടി: ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ ചക്ക്ങ്ങൽ കള്ളിവളപ്പിൽ സഹീദലി മാസ്റ്റർ (83) നിര്യാതനായി. ഭാര്യ: പരേതയായ കോട്ടനടുതൊടി ഫാത്തിമ.
മക്കൾ: ഷബീർ ഹസ്സൻ, നബീൽ ഹസ്സൻ (റിയാദ് ), ബുഷ്റ ടീച്ചർ, നസീറ (വലിയപറമ്പ് എ.എം.എൽ.പി സ്കൂൾ), സാബിറ (ഹെവൻസ് പ്രീ സ്കൂൾ).
മരുമക്കൾ: അബ്ബാസ് മാസ്റ്റർ കോഡൂർ, സലീം വലിയപറമ്പ് (ഫയർഫോഴ്സ്), നാസർ, നസീബ, ഫെബ്ന.