ഏലംകുളം: കുന്നക്കാവിലെ പരേതനായ കുന്നത്ത് മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് (80) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: പരേതയായ വലിയതൊടി ആച്ചുട്ടി (കുന്നക്കാവ്).
മക്കൾ: ഖദീജ, സഫൂറ, സലീന, ഉമറുൽ ഫാറൂഖ് (ഖത്തർ), സലീല, ഷറഫുദ്ദീൻ (ദുബൈ), പരേതയായ റൈഹാനത്ത്. മരുമക്കൾ: പരേതനായ മൊയ്തുട്ടി (ഏലംകുളം), യൂസുഫ് (പുറമത്ര), സക്കീർ ഹുസൈൻ (കുന്നക്കാവ്), ഹസീന (വലമ്പൂർ), സൈത് മുഹമ്മദ് റഹ്മാനി (വീരമംഗലം), സുനീറ (കുന്നക്കാവ്).
സഹോദരങ്ങൾ: ഉമ്മർ (കുന്നക്കാവ് ഹിമായത്തുൽ ഇസ്ലാം മഹല്ല് ട്രഷറർ), ഹംസ, ഉമ്മുസൽമ, അബ്ദുൽ അലി, പരേതരായ മൊയ്തീൻ, സൈതാലി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കുന്നക്കാവ് ജുമാ മസ്ജിദിൽ.