രാമനാട്ടുകര: വൈദ്യരങ്ങാടി വേലപ്പമേനോൻ റോഡ് ശ്രീവത്സത്തിൽ കെ.പി. വാസുദേവൻ നായർ (82) നിര്യാതനായി. വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസ് റിട്ട. അധ്യാപകനാണ്. കോട്ടയം കുളത്തൂർമൂഴി കോഴിക്കൂട്ടുങ്കൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ വസുമതി (റിട്ട. അധ്യാപിക, ജി.ജി.വി.എച്ച്.എസ്.എസ് ഫറോക്ക്).
മക്കൾ: വിനീത (പി.സി.എൻ.ജി.എച്ച്.എസ്.എസ്, മൂക്കുതല), വന്ദന (കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കൾ: നഖിൽ കുമാർ (കെ.എസ്.എഫ്.ഇ), അനൂപ് (മാതൃഭൂമി, കോഴിക്കോട്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് രാമനാട്ടുകരയിലെ വീട്ടുവളപ്പിൽ.