ചെറുവണ്ണൂർ: സ്റ്റീൽ കോംപ്ലക്സ് റിട്ട. ജീവനക്കാരൻ കണ്ണാട്ടികുളം ചാമപ്പറമ്പ് പഴഞ്ചേരി പ്രഭാകരൻ (72) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. മാതാവ്: പരേതയായ മാധവി. ഭാര്യ: തിരുത്തിയിൽ ശൈലജ. മക്കൾ: പ്രബീഷ് ബാബു, പ്രബിത, പ്രസീത. മരുമക്കൾ: ദീപ (കുണ്ടായ്ത്തോട്), ഷിബു (നടുവട്ടം), ഷാജി (വള്ളിക്കുന്ന്). സഹോദരങ്ങൾ: പരേതനായ ബാബു, ജഗന്നാഥൻ (കൊളത്തറ), സിദ്ധാർഥൻ(കോട്ടലാട), വസന്ത (കല്ലായി). സഞ്ചയനം ഞായറാഴ്ച.