കുന്ദമംഗലം: കാരന്തൂർ പാലുള്ളകണ്ടിയിൽ ആലി (74) നിര്യാതനായി. ഭാര്യ: അസ്മാബി. സഹോദരങ്ങൾ: മുഹമ്മദ് വെള്ളാരംകുന്നുമ്മൽ, അയിഷാബി. മക്കൾ: ഫിറോസ്, ജംഷിദ, ഷമീർ (ദുബൈ). മരുമക്കൾ: റഹ്മത്ത് വെള്ളിമാടുകുന്ന്, ഫാത്തിമ താലിയ കമ്പളക്കാട്, സൈഫുല്ല പാലാഴി.