കണ്ണൂർ സിറ്റി: പരേതനായ അഹമ്മദ്കുഞ്ഞി ഖലീഫയുടെ മകൻ എം.കെ. മുനീർ (69) നിര്യാതനായി. ഭാര്യ: പി.പി. നസീറ.
മക്കൾ: നിബ്രാസ്, നർമ്മിത, മേഹ. മരുമക്കൾ: റിയാസ്, ആഷിർ (ഗൾഫ്). സഹോദരങ്ങൾ: എം.കെ. അബ്ദുൽ സത്താർ, എം.കെ. മുസമ്മിൽ, എം.കെ. ഗഫൂർ, എം.കെ. റാഫി, എം.കെ. ഷാഫി, എം.കെ. അഫ്സത്ത്, എം.കെ. റാബിയ, എം.കെ. സൗജത്ത്, എം.കെ. റസിയ, എം.കെ. റമീല, പരേതനായ എം.കെ. അബ്ദുൽസലാം.