കൂത്തുപറമ്പ്: തലശ്ശേരി ജനറൽ ആശുപ്രതി റിട്ട. മെഡിക്കൽ സൂപ്രവൈസർ കിണവക്കൽ ജസ്നാസിൽ കെ. മമ്മു (82)നിര്യാതനായി. കോൺഗ്രസ് കോട്ടയം മണ്ഡലം വൈസ് പ്രസിഡന്റാണ്. ഭാര്യ: പി.എം.ആർ. മറിയംബി.
മക്കൾ: പി.എം.ആർ. ജസീർ അനസ് (പ്രസിഡന്റ്, ദുബൈ കെ.എം.സി.സി, കിണവക്കൽ), പി.എം.ആർ. ജംഷീർ (അബുദാബി), ജസ്നി (ഷാർജ). മരുമക്കൾ: റംസിയ, ജുനൈറ, പി. അനൂപ് (കോഴിക്കോട്). കബറടക്കം ശനിയാഴ്ച ഉച്ചക്ക് കോട്ടയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.