കണ്ണൂർ: സി.പി.എം കുറുവ മുൻ ബ്രാഞ്ച് സെക്രട്ടറിയും കരാറിനകം ബാങ്ക് ഡയറക്ടറും അഴീക്കൽ സിൽക്ക് മുൻ ജീവനക്കാരനുമായ എം.സി. രതീശന്റെ ഭാര്യ പി.കെ. സന്ധ്യ (47 -പി.ഡബ്ല്യു.ഡി ഓവർസിയർ കണ്ണൂർ) നിര്യാതയായി. പിതാവ്: പരേതനായ പി.പി. രാജേന്ദ്രൻ. മാതാവ്: ബി. സതി. മക്കൾ: അംല, ദിയ. സഹോദരിമാർ: സിന്ധു, പരേതയായ രാസ. മൃതദേഹം ശനിയാഴ്ച രാവിലെ 10.30ന് കണ്ണൂർ പി.ഡബ്ല്യു.ഡി ഓഫിസിൽ പൊതുദർശനത്തിന് വെച്ച് 11ന് പയ്യാമ്പലത്ത് സംസ്കരിക്കും.