ഗുരുവായൂര്‍: ബ്ലാങ്ങാട് ജി.യു.പി സ്കൂള്‍ പ്രധാനാധ്യാപകനായിരുന്ന കോട്ടപ്പടി കൊള്ളന്നൂര്‍ ആന്റണി (86) നിര്യാതനായി. സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാപക നേതാവും ട്രഷററുമായിരുന്നു.
ഭാര്യ: പരേതയായ മേരി ടീച്ചര്‍. മക്കള്‍: സ്റ്റോണി ആന്റോ (സീനിയര്‍ കമേഴ്സ്യല്‍ ഓഫിസര്‍, കൊങ്കണ്‍ റെയില്‍വേ), സിസ്റ്റര്‍ സ്റ്റെന്നി ഗ്രേസ് (സി.എം.സി നിര്‍മല പ്രൊവിന്‍സ്, തൃശൂര്‍) അഡ്വ. സ്റ്റോബി ജോസ് (ചാവക്കാട് കോടതി), സ്റ്റാറി ജോസഫ് (അധ്യാപിക, ജി.യു.പി.എസ് ഗുരുവായൂര്‍).
മരുമക്കള്‍: യമുന, ഫെബി (അധ്യാപിക, എ.യു.പി.എസ് അകലാട്), ജോസഫ് (കെ.ടി.സി ചാവക്കാട്). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കോട്ടപ്പടി സെന്റ് ലാസ്സേഴ്സ് പള്ളി സെമിത്തേരിയില്‍.