ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീലക്ഷ്മിയില്‍ രാമചന്ദ്രന് നായര്‍ (86) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: ഊർമിള ഉണ്ണി, സദാശിവന്, ശശികല, ശ്രീകല. മരുമക്കള്‍: പ്രഭ, രാജ്മോഹന്‍, പരേതരായ ഉണ്ണികൃഷ്ണന്, രാമകൃഷ്ണന്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.