ചാവക്കാട്: അവിയൂർ മൊഹമ്മദ് സാഹിബിന്റെ മകൻ അമ്പലത്ത് വീട്ടിൽ അഹമദ് ഹാജി (81) നിര്യാതനായി. ഭാര്യ: ബീബിജാൻ. മക്കൾ: മുജീബ് (കാനഡ), അൻവർ, അയിഷ, ഫവാസ് (സൗദി), ഫൗസിയ. മരുമക്കൾ: സുബൈർ, ഫൈസൽ, നസ്രീൻ, പ്രിമ, ഷഹന.