അഴീക്കോട്: ലൈറ്റ് ഹൗസ് ബീച്ച് മുഹ്യിദ്ദീൻ പള്ളിക്കു സമീപം ചുള്ളിപ്പറമ്പിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ ഇബ്രാഹിംകുട്ടി (65) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റാഷിദ, ഇർഫാൻ, ഫൈസൽ. മരുമക്കൾ: നജു, സമി, ഷഹന.