പുത്തൂർ: കുഴിക്കാട്ട് പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (87) നിര്യാതയായി. മക്കൾ: എൽസി, പരേതനായ ബെന്നി, സ്കറിയ, പരേതനായ ജോസഫ്, ഷാജി, ബിജു. മരുമക്കൾ: തോമസ്, ലൈസ, ജെസ്സി, ഷാന്റി, സിന്ധു.