കല്ലടിക്കോട്: മുതുകാട് പറമ്പിൽ യൂസഫ് (85) നിര്യാതനായി. ഭാര്യ: പാത്തു മുത്ത്. മക്കൾ: അസൈനാർ, ഹുസൈൻ, കാജാ, സലാം, നസറുദ്ദീൻ. മരുമക്കൾ: റഷീദ്, ഹസീന, നസറത്ത്, നദീറ, സഫീന.