ആലത്തൂർ: കാവശ്ശേരി പത്തനാപുരം, ഞാറക്കോട്ടിൽ പരേതനായ ചെറുകുട്ടിയുടെ (അഹമ്മദ് കുട്ടി) ഭാര്യ മഹബൂബ ഉമ്മ (90) നിര്യാതയായി. മക്കൾ: സെയ്ത് മുഹമ്മദ്, സൽമ, കബീർ, ശരീഫ, ഇല്യാസ്, ഹക്കീം, പരേതയായ ബീവി.
മരുമക്കൾ: സൈഫുന്നിസ, അവ്വ ഉമ്മ, അബ്ദുൽ റഹ്മാൻ, ആമിന, സുലൈഖ, പരേതരായ മുഹമ്മദ്, സെയ്ത് മുഹമ്മദ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് തോണിപ്പാടം ആനകുത്താംപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.