കിഴക്കഞ്ചേരി: പുന്നപ്പാടം പറത്തൊടി വീട്ടിൽ സുഹറ (71) നിര്യാതയായി. റിട്ട. അധ്യാപികയാണ്. ഭർത്താവ്: പി. അലി (റിട്ട. അധ്യാപകൻ, എ.എം.എൽ.പി സ്കൂൾ, പുന്നപ്പാടം).
മക്കൾ: ഷക്കീലബാനു (സ്റ്റാഫ് നഴ്സ്, ആലത്തൂർ താലൂക്ക് ആശുപത്രി), മുഹമ്മദ്റാഫി (കുവൈത്ത്), മുഹമ്മദ്ഷാഫി (മസ്കത്ത്), സാബിറ (അധ്യാപിക, സി.എ.എൽ.പി സ്കൂൾ, ആയക്കാട്). മരുമക്കൾ: ഷാഹുൽഹമീദ്, ഷറഫുദ്ദീൻ (അബൂദബി), ഫൗസിയ (അധ്യാപിക, സി.എ.യു.പി സ്കൂൾ മമ്പാട്), റുബീന.