ഒറ്റപ്പാലം: റിട്ട. കടമ്പൂർ ഹൈസ്കൂൾ അധ്യാപിക കടമ്പൂർ ശ്രീരാഗം വീട്ടിൽ പാലയ്ക്കൽ സരസ്വതി (73) നിര്യാതയായി. ഭർത്താവ്: എം.കെ. വിജയൻ (റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് കടമ്പൂർ).
മക്കൾ: പ്രശാന്ത് (അപ്പോളോ ടയേഴ്സ്, എറണാകുളം), അനൂപ് (ബംഗളൂരു) മരുമക്കൾ: ജ്വാല (നെടുമ്പാശ്ശേരി എയർപോർട്ട്), രശ്മി (ബംഗളൂരു). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.