കോട്ടക്കൽ: ആര്യവൈദ്യശാല റിട്ട. ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ. കെ.വി. ശങ്കരൻ (73) നിര്യാതനായി. ഭാര്യ: പി.വി. ഉഷാദേവി (റിട്ട. അധ്യാപിക, പറപ്പൂർ ഹൈസ്കൂൾ, കോട്ടക്കൽ). മക്കൾ: പി.എസ്. രഞ്ജിത്ത് (സീനിയർ മാനേജർ, ധനലക്ഷ്മി ബാങ്ക്, തൃശൂർ), പി.എസ്. ശ്രീരഞ്ജിനി (ഡെപ്യൂട്ടി ഫിസിഷ്യൻ, കോട്ടക്കൽ ആര്യവൈദ്യശാല).
മരുമക്കൾ: ജയകൃഷ്ണൻ (അസിസ്റ്റന്റ് പ്രഫസർ, അമൃത വിശ്വവിദ്യാപീഠം, കോയമ്പത്തൂർ), നന്ദിനി ജെ. വാരിയർ (അസി. പ്രഫസർ, ഐ.ഐ.ഐ.ടി, കോട്ടയം). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കോട്ടക്കൽ നന്ദൻകുളമ്പ് ശ്മശാനത്തിൽ.