കാസർകോട്: പെരുമ്പളയിലെ ആദ്യകാല വ്യാപാരി ബേനൂരിലെ അബ്ദുൽ ഖാദർ (64) നിര്യാതനായി. ഭാര്യ: ഉമ്മാലി ഉമ്മ. മക്കൾ: അഹമ്മദ് റിയാസ്, മുഹമ്മദ് റിഷാദ്, ആയിഷത്ത് റിഷാന. മരുമക്കൾ: ഹാരിസ് (കാഞ്ഞങ്ങാട്), നസീമ (കളനാട്), ഷഹദ (ചെമ്മനാട്). സഹോദരങ്ങൾ: ബീഫാത്തിമ (സുള്ള്യ), മുഹമ്മദ് (ചട്ടഞ്ചാൽ), മറിയുമ്മ (കാസർകോട്), പരേതരായ അബൂബക്കർ, ജമീല.