മാനന്തവാടി: യവനാർകുളം കൊച്ചുക്കുടിയിൽ ജോസ് (68) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ബൈജു ജോസ് (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കൽപറ്റ), ഷൈജു ജോസ് (ബ്ലസിങ് ഡിജിറ്റൽ സ്റ്റുഡിയോ മാനന്തവാടി). മരുമക്കൾ: നിമ്മി (നഴ്സ് യു.കെ), സജിനി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് യവനാർകുളം സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.