കെല്ലൂർ: ആറാം മൈൽ കെല്ലൂർ എറമ്പയിൽ മൊയ്തു ഹാജി (90) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റസാഖ്, ഇസ്മയിൽ, അശ്റഫ്, ഇബ്രാഹിം, ജാഫർ, റഫീഖ്, ജുബൈരിയ. മരുമക്കൾ: സിദ്ദീഖ്, നഫീസ, സാബിറ, സക്കീന, സീനത്ത്, സഫീറ, ലുജാന.