മാനന്തവാടി: കുറ്റിമൂല വെള്ളോട്ടില്‍ ചന്തു (87) നിര്യാതനായി. ഭാര്യ: കുരുമ്പി. മക്കള്‍: ചന്ദ്രന്, ലീല, ബാബു, വസന്ത. മരുമക്കള്‍: ബാലന് പൊര്ള്ളം, ബാബു ഈരംകൊല്ലി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വെള്ളോട്ടിൽ തറവാട് വളപ്പിൽ.