മാനന്തവാടി: പൊലീസ് സ്റ്റേഷന് സമീപത്തെ കോണ്‍വെന്റ്കുന്ന് ഉന്നതിയിലെ ശേഖരന് (93) നിര്യാതനായി. ഭാര്യ: മോഹിനി. മക്കള്‍: ശാന്ത, ജോളി, ശ്രീധരന്. മരുമക്കള്‍: പാര്‍വതി, പരേതരായ മണി, മണി.