പനമരം: ചങ്ങാടക്കടവിലെ നെല്ലുള്ളതിൽ മൂസ (73) നിര്യാതനായി. പനമരത്തെ മരക്കച്ചവടക്കാരനായിരുന്നു. ഭാര്യ: വൈശ്യബത്ത് സുബൈദ. മക്കൾ: ലത്തീഫ്, മുഹസിൻ ദുബൈ, ശിഹാബു (പൊലീസ് സുൽത്താൻ ബത്തേരി സ്റ്റേഷൻ). മരുമക്കൾ: സുമൈന, സഫൂറ.