മാനന്തവാടി: കമ്മന വെങ്ങലത്ത് മഠത്തിൽ ഹരിഹരന്റെ ഭാര്യ യശോദ (63) നിര്യാതയായി. മക്കൾ: രാകേഷ്, രാജി. മരുമക്കൾ: സുജനപാൽ, സുഷിത.