കുന്നുംപുറം: എ.ആർ. നഗർ കുന്നുംപുറം ചെപ്യാലം പരേതനായ ഉമ്മിണിക്കടവത്ത് അബ്ദുറഹിമാൻകുട്ടി ഹാജിയുടെ ഭാര്യ എട്ടുവീട്ടിൽ നഫീസ (79) നിര്യാതയായി. മക്കൾ: ഹബീബുല്ല, അബ്ദുൽ ഹഖ്, സ്വലാഹുദ്ദീൻ, റംല, മുനവ്വിറ, സുമയ്യ.
മരുമക്കൾ: പങ്ങിണിക്കാട്ട് അലവി (ഇരിങ്ങല്ലൂർ), കളത്തിൽ അബ്ദുൽ റഷീദ് (കാർത്തല ചുങ്കം), ഇ.വി. ആസ്യ (വേങ്ങര), കെ.വി. മർഷിദ (പുളിക്കൽ), എ. ഹഫ്സത്ത് (രണ്ടത്താണി), പരേതനായ വില്ലൻ യൂസുഫ് (പൊന്മള).