മമ്പാട്: മേപ്പാടം പരേതനായ ടി. മുഹമ്മദ് മാസ്റ്ററുടെ ഭാര്യ വി.കെ. മഹ്ബൂബ (65) നിര്യാതയായി. മക്കൾ: മുഹ്സിന, മുഫീദ, മുഹമ്മദ് ഷമീൽ (ടി.സി.എസ്, ബംഗളൂരു), മുഹമ്മദ് ഇസ്സുദ്ദീൻ (സി.ഡി.എസ്, തിരുവനന്തപുരം), മുഹമ്മദ് നസീഫ് (എൻ.ഐ.ഒ.ടി, ചെന്നൈ).
മരുമക്കൾ: കെ.പി. അബ്ദുല്ല (യു.എ.ഇ), മുഹമ്മദ് റഷീദ് (സൗദി), കെ. നസീഹത്ത് (മമ്പാട്), റൂബി നഹാൻ (മലപ്പുറം), നസീഹ തഹ്സീൻ (പറപ്പൂർ).