മഞ്ചേരി: മുള്ളമ്പാറ വാക്കെതൊടി ചോലക്കൽ സ്വദേശി കൂളിയോടൻ അബ്ദുറഹ്മാൻ (ലിബർട്ടി നാണ്യാക്ക -63) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അറഫാത്ത് (ഖത്തർ), സക്കരിയ്യ, നുസ്റത്ത്, സുമയ്യ, ഷഹന, സനിയ.
മരുമക്കൾ: ബഷീർ (എടക്കര), അഫ്സൽ (പയ്യനാട്), റിയാസ് (നീലിപറമ്പ്), നാസർ (കാട്ടുമുണ്ട), സനിയ്യത്ത് (ആനക്കയം), സുഹാദ (പാണ്ടിക്കാട്). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് വാക്കെതൊടി ചോലക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.