ഉളിക്കൽ: കേയാപ്പറമ്പിലെ വിമുക്തഭടൻ വർഗീസ് കൊട്ടയ്ക്കാട്ട് മൂലയിൽ (88) നിര്യാതനായി. ഭാര്യ: മറിയാമ്മ വർഗീസ് (ചക്കാല വടക്കേതിൽ കുടുംബാംഗം, ചെന്നിത്തല). മക്കൾ: ജെസി ജേക്കബ് (സുൽത്താൻ ബത്തേരി), ആൽബർട്ട് വർഗീസ്, ഐൻസ്റ്റീൻ വർഗീസ്. മരുമക്കൾ: പി.വി. ജേക്കബ്, വി.വി. ജിൻസി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് എരുതുകടവ് സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ.