പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് രിഫാഇ മസ്ജിദിന് സമീപത്തെ ചേനോത്ത് മാടത്തിൽ മുഹമ്മദ് കുഞ്ഞി (65) നിര്യാതനായി. ഭാര്യ: സീയാലി ഹഫ്സ. മക്കൾ: മൻസൂർ, മുഹ്സിന. മരുമക്കൾ: മുബീന, ശഫീഖ്. സഹോദരങ്ങൾ: അഷറഫ്, ഹഫ്സ, ജമീല, പരേതരായ അസൈനാർ, അബ്ദുൽ ഹമീദ്.