കല്യാശ്ശേരി: കല്യാശ്ശേരിയിലെ കനിതോട്ടത്തിൽ സി. ശാരദ (73) നിര്യാതയായി. റിട്ട. കെൽട്രോൺ ജീവനക്കാരിയാണ്. ഭർത്താവ്: കെ. കുഞ്ഞിരാമൻ (റിട്ട. കെൽട്രോൺ ജീവനക്കാരൻ). മക്കൾ: ദിവ്യ, പരേതനായ പ്രശാന്ത്. മരുമകൻ: അജയ് അബൂദബി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ.