തളിപ്പറമ്പ്: കൂവേരി ഞാറ്റുവയലിലെ ഇടവൻചാൽ കണ്ണമ്പത്ത് രാഘവൻ നമ്പ്യാർ (റിട്ട. എസ്.ഐ ക്രൈംബ്രാഞ്ച്, കണ്ണൂർ) നിര്യാതനായി. ഭാര്യ: പരേതയായ സി.സി. സുഭദ്ര. മക്കൾ: ഷീബ, ഷാജു (ബംഗളൂരു), ഷീജ, ഷിജിത്ത് (ബംഗളൂരു). മരുമക്കൾ: രാമചന്ദ്രൻ (ചന്തപ്പുര), ശാലിനി (ബംഗളൂരു), പ്രേമരാജ് (ചുണ്ട), ശ്യാമ (ചെറുകുന്ന്). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കടന്നപ്പള്ളി തുമ്പോട്ടയിലെ സമുദായ ശ്മശാനത്തിൽ.