ശ്രീകണ്ഠപുരം: കോട്ടൂരിലെ പുല്ലാഞ്ഞി വീട്ടിൽ മാധവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ വത്സൻ. മക്കൾ: മിനി, സുനി, അനിൽ (ഹോട്ടൽ, കോട്ടൂർ), സേതു (മലപ്പട്ടം ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ), ജിനി. മരുമക്കൾ: ഹരീശൻ, പവിത്രൻ (ഇരുവരും പാപ്പിനിശേരി), മഞ്ജുള (കാനായി), വിജില (കുപ്പം), പരേതനായ വാസു.