ഉളിക്കൽ: ഉളിക്കലിലെ അന്നമ്മ ദേവസ്യ ഞെട്ടറ്റ്മ്യാലിൽ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ (ജോണി). മക്കൾ: ജയേഷ് (സൗത്ത് ആഫ്രിക്ക), ജയ (ഇസ്രായേൽ). മരുമക്കൾ: സിന്ധു തടത്തിൽ, ഡെന്നി പലമാറ്റം (കല്ലുവയൽ). സംസ്കാരം ഞായറാഴ്ച രണ്ടിന് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ആർക്കി എപ്പിസ്കോപ്പൽ പള്ളി സെമിത്തേരിയിൽ.