മയ്യിൽ: പാലത്തുങ്കര കൊറ്റാളി ജമീല മൻസിൽ സി.കെ. എറമുള്ളാൻ (79) നിര്യാതനായി.
ഭാര്യ: ജമീല. മക്കൾ: സഫൂറ, സവാദ്. മരുമക്കൾ: യൂസഫ്, സഫലാന. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഖാദർ, അസൈനാർ, ആമിന ഫാത്തിമ, സഫിയ, പരേതയായ മറിയം.