വില്യാപ്പള്ളി: വരിക്കോള്ളതിൽ കരീം (58) നിര്യാതനായി. ദീർഘകാലം ഖത്തർ പ്രവാസിയായിരുന്നു.ഭാര്യ: സാബിറ (മനത്താമ്പ്ര). മക്കൾ: ഷംഷാദ്, ഷാഹിന, ഷഹാന.മരുമക്കൾ: ഇല്യാസ് (കുരിക്കിലാട്), റാഹിൽ (തൊട്ടിൽപാലം), അഫ്റ (വടകര). സഹോദരങ്ങൾ: കുഞ്ഞമ്മദ്, കുഞ്ഞിമൂസ, ഹമീദ്, ജമാൽ, ജമീല, സൗദ, പരേതനായ സത്താർ.