പയ്യോളി: മീനത്തുകര മീനത്തുവയലിൽ വി.എം. കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി.
മക്കൾ: ഷാജി (ബഹ്റൈൻ), ഷീജ. മരുമക്കൾ: നാരായണൻ, ഷൈമ (പൂക്കാട്).
സഹോദരങ്ങൾ: ജാനു (മങ്കര), വി.എം. കുമാരൻ (റിട്ട. സെയിൽ ടാക്സ്), ശ്രീധരൻ, രാജൻ, മാധവൻ (റിട്ട. വടകര മുനിസിപ്പാലിറ്റി), പരേതയായ കല്യാണി. സംസ്കാരം ഞായറാഴ്ച രാത്രി ഒമ്പതിന് വീട്ടുവളപ്പിൽ.