വേളം: ശാന്തിനഗറിലെ പരേതനായ കീരങ്കൈ അമ്മദിന്റെ മകൻ ബഷീർ (50) നിര്യാതനായി. മാതാവ്: ഒഴിഞ്ഞിലോട്ട് ഹാജറ. ഭാര്യ: റംല. മകൾ: നൗഷിദ. സഹോദരങ്ങൾ: നൗഫൽ, നദീർ, റഹ്മത്ത്, ബാസിമ.