കുറ്റ്യാടി: നരിക്കൂട്ടുംചാലിൽ താഴത്തിടത്തിൽ നാരായണി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരക്കുറുപ്പ്. മക്കൾ: കുഞ്ഞിരാമൻ, രാധാകൃഷ്ണൻ (ഓട്ടോ ഡ്രൈവർ കുറ്റ്യാടി), സുരേഷ് (വിമുക്തഭടൻ), ലീല, ഗീത. മരുമക്കൾ: പി.പി. നാരായണക്കുറുപ്പ് (പത്രം ഏജന്റ്), ഒ.കെ. ഗോപാലൻ (മുതുവണ്ണാച്ച), ലീല (പടിയക്കണ്ടി നടുവണ്ണൂർ), സത്യഭാമ (മൂലാട്), സ്മിത. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, പാർവതി അമ്മ, പരേതനായ നാണുക്കുറുപ്പ്, ബാലക്കുറുപ്പ്.