നാദാപുരം: മുതുവടത്തൂർ ചാത്തോത്ത് അയ്യൂബ് (53) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹ്സിന, നുസ്രത്ത്, അനസ് (ദുബൈ). മരുമക്കൾ: ആഷിഖ്, ഇർഫാദ്. സഹോദരങ്ങൾ: ഹസീന, സുബൈദ, കദീജ, അസീസ്.