ഫറോക്ക്: കോടമ്പുഴ കള്ളിവളവ് മക്കാട്ട് കണ്ണംപറമ്പത്ത് മുഹമ്മദ് കോയ (82- ബിച്ച) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അൻവർ സാദത്ത്, സൈനബ, ജസീല. മരുമക്കൾ: നാസർ (കരുവൻതിരുത്തി), മുനീറ (മൊറയൂർ), പരേതനായ കെ.കെ. ഹമീദ് (ഫാറൂഖ് കോളജ്). സഹോദരങ്ങൾ: ഹസൻ (ചിന്ന), കോമുക്കുട്ടി, മറിയകുട്ടി, പരേതരായ മൊയ്തീൻകോയ, മൂസ ഹാജി.