ഓമശ്ശേരി: വെളിമണ്ണ ചെർപ്പുള്ളിയേരി ഗിരീഷ് (49) നിര്യാതനായി. ചന്തുക്കുട്ടി, കല്യാണി എന്നിവരുടെ മകനാണ്. ഭാര്യ: ഷീബ. മക്കൾ: ആവണി, അവന്തിക.