കുന്ദമംഗലം: പടനിലം കയ്യോടിയിൽ (പറയംമടക്കുമ്മൽ) മൂസ ഹാജി (73) നിര്യാതനായി. ഭാര്യമാർ: പരേതരായ ആമിന, ആയിഷ. മക്കൾ: ജർഷാദ്, സൈഫുന്നിസ, സൗഫിറ, നൗഫിറ. മരുമക്കൾ: കാദർ, സുബൈർ, ഫൈസൽ, റംല. സഹോദരങ്ങൾ: ഖാദർ, ആലി, മുഹമ്മദ്, ആമിന, ആയിഷ, മറിയ, പരേതയായ ഖദീജ.