തൃശൂർ: പൂങ്കുന്നം പുഷ്പഗിരി ശ്രീരാമദർശനത്തിൽ പാർവതി സുന്ദരരാമൻ (75) നിര്യാതയായി. ഭർത്താവ്: ഡോ.വി. സുന്ദരരാമൻ. മക്കൾ: ജാനകി (സൗമ്യ യു.എസ്), ഗോപിനാഥ് (സന്തോഷ്, എറണാകുളം), ഉദയ് ശങ്കർ (ദുബൈ).
മരുമക്കൾ: രാജേഷ് (യു.എസ്), പൂർണിമ (എറണാകുളം), സോനാ (ദുബൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11:30ന് പൂങ്കുന്നം ബ്രാഹ്മണ ശ്മശാനത്തിൽ.